Asianet News MalayalamAsianet News Malayalam

ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​ന്‍

Haryana Folk Singer Harshita Dahiya Killed On Orders Of Brother In Law
Author
First Published Oct 21, 2017, 1:32 AM IST

പാ​നി​പ​ത്ത്: ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​നാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്. ദാ​ഹി​യ​യു​ടെ സ​ഹോ​ദ​രി ല​ത​യു​ടെ ഭ​ർ‌​ത്താ​വും ഗു​ണ്ട​യു​മാ​യ ദി​നേ​ഷ് ക​ർ​ള കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 

ഹ​രി​യാ​ന​യി​ലെ ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​താ​യി ദി​നേ​ഷ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലു പേ​രു​ടെ വി​വ​ര​ങ്ങ​ൾ ക​ർ​ള വെ​ളി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

2014 ൽ ​ദി​നേ​ഷ് ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യും അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ദാ​ഹി​യ ആ​രോ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​രി ല​ത​യും സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ദാ​ഹി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ത​ന്‍റെ ഭ​ർ​ത്താ​വാ​ണെ​ന്നും ല​ത ആ​രോ​പി​ച്ചു. ദി​നേ​ഷ് ക​ർ​ള​യ്ക്കെ​തി​രാ​യി ഡ​ൽ​ഹി​യി​ലും ഹ​രി​യാ​ന​യി​ലു​മാ​യി 12 കേ​സു​ക​ളാ​ണു​ള്ള​ത്.

സം​ഗീ​ത പ​രി​പാ​ടി​ക്കു ശേ​ഷം മ​ട​ങ്ങു​മ്പോ​ൾ അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് ഹ​ർ​ഷി​ത (22) കൊ​ല്ല​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 4.15 ന് ​ഹ​രി​യാ​ന​യി​ലെ പാ​നി​പ​ട്ട് ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. സ​ഹ​പ്ര​വ​ർ​ത്ത​ക​നും സ​ഹാ​യി​ക്കു​മൊ​പ്പം ഹ​ർ​ഷി​ത കാ​റി​ൽ വീ​ട്ടി​ലേ​ക്കു വ​രി​ക​യാ​യി​രു​ന്നു. 

ഇ​വ​രെ കാ​റി​ൽ​നി​ന്നും അ​ക്ര​മി​ക​ൾ വ​ലി​ച്ചി​റ​ക്കി​യ ശേ​ഷം ഹ​ർ​ഷി​ത​യ്ക്കു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും ക​ഴു​ത്തി​നും വെ​ടി​യേ​റ്റ ഹ​ർ​ഷി​ത സം​ഭ​വ​സ്ഥ ല​ത്തു​ത​ന്നെ മ​രി​ച്ചു. ഏ​ഴ് ത​വ​ണ​യാ​ണ് അ​ക്ര​മി​ക​ൾ വെ​ടി​യു​തി​ർ​ത്ത​ത്. ഹ​ർ​ഷി​ത​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലു​മാ​യി ആ​റ് വെ​ടി​യു​ണ്ട​ക​ൾ തു​ള​ച്ചു​ക​യ​റി.‌ 

Follow Us:
Download App:
  • android
  • ios