Asianet News MalayalamAsianet News Malayalam

ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ

isro all set to launch 104 satellites today create a new record
Author
Sriharikota, First Published Feb 14, 2017, 6:43 PM IST

 

ശ്രീഹരിക്കോട്ട: ചരിത്ര വിക്ഷേപണം ആരംഭിച്ചു ഐഎസ്ആര്‍ഒ. ഒരു വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാനുള്ള മഹാവിക്ഷേപണത്തിനാണ് രാജ്യം സാക്ഷിയാകുന്നു. 104 കൃത്രിമോപഗ്രഹങ്ങളാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പൈസ് സെന്‍ററില്‍ നിന്നും ബുധനാഴ്ച രാവിലെ 9.28ന് വിക്ഷേപിച്ചത്

Follow Us:
Download App:
  • android
  • ios