news
By Web Desk | 09:36 AM April 06, 2018
കരുണ ഓര്‍ഡിനന്‍സ്: സുപ്രിംകോടതി ഉത്തരവ് ദൗർഭാഗ്യകരം, ഏറ്റുമുട്ടാനില്ലെന്ന് മന്ത്രി

Highlights

  • കരുണ ഓഡിനന്‍സ്": സുപ്രിം കോടതി ഉത്തരവ് ദൗർഭാഗ്യകരം, ഏറ്റു മുട്ടാനില്ലെന്ന് മന്ത്രി

കൊച്ചി: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിം കോടതി ഉത്തരവ് ദൗർഭാഗ്യകരമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 

കോടതിയുമായി ഏറ്റു മുട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. കരുണ, കണ്ണൂർ ഓർഡിനൻസ്  ഇപ്പോൾ ചിലർ എതിർക്കുന്നത് രാഷ്ട്രീയ സങ്കുചിതത്ത്വം കൊണ്ടാണ്. കുഞ്ഞുങ്ങളുടെ ഭാവിയെ കരുതിയാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article


Recommended


bottom right ad