news

ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്നാണ് വിശ്വാസം:കുമ്മനം രാജശേഖരൻ

By Web Desk | 11:43 AM March 13, 2018
ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്നാണ് വിശ്വാസം:കുമ്മനം രാജശേഖരൻ

Highlights

  • ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്നാണ് വിശ്വാസം
  • ബി ഡി ജെ എസ് വിട്ടുപോകുമെന്നത് അഭ്യൂഹങ്ങൾ മാത്രം

ബിഡിജെഎസ് എന്‍ഡിഎ വിട്ടുപോകില്ലെന്നാണ് വിശ്വാസമെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. ബി ഡി ജെ എസ് വിട്ടുപോകുമെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്നും പ്രശ്‌നങ്ങൾ ചർച്ചയിലൂടെ  പരിഹരിക്കുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.  ചെങ്ങന്നൂരിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയെ രണ്ടോ മൂന്നോ ദിവസത്തിനകം കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും കുമ്മനം രാജശേഖരന്‍ വിശദമാക്കി. 

Show Full Article


Recommended


bottom right ad