യുപിയില്‍ ബിഎസ്പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ലഖ്നൗ: യുപിയിലെ മുൻ മന്ത്രിമാരും എംപിമാരുമുൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും ബിഎസ്പി വിട്ട് കോൺഗ്രസിൽ ചേർന്നു . ബിഎസ്പി വിട്ടവരിൽ നിസാമുദ്ദീൻ സിദ്ദിഖി, ഒ.പി സിങ്ങ് ,അർഷദ് ഖാൻ,ലിയാഖത്ത് അലി, ബീഗം ഹസ്ന സിദ്ദിഖി എന്നിവർ ഉൾപ്പെടുന്നു.