news
By Web Desk | 01:16 AM March 01, 2018
ശ്രീദേവിക്ക് ഇനിയും ആ പരിഗണന നൽകണമെന്ന് കുടുംബം

Highlights

  • ശ്രീദേവിക്ക് ഇനിയും ആ പരിഗണന നൽകണമെന്ന് കുടുംബം

മുംബൈ: തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് ശ്രീദേവിയുടെ കുടുംബം ആവശ്യപ്പെട്ടു. അന്തസ്സോടെ ജീവിച്ച ശ്രീദേവിക്ക് മരണ ശേഷവും  ആ പരിഗണന നൽകണമെന്നും കപൂർ കുടുംബം വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

കുടുംബത്തിന് ഏറ്റവും ദുഃഖകരമായ സമയമാണ്.
രാജ്യമെന്പാടുമുളള ആരാധകരുടേയും സുഹൃത്തുക്കളുടേയും സാന്ത്വനമാണ് ഏറ്റവും വലിയ പിന്തുണയെന്നും കുടുംബം പ്രതികരിച്ചു.


 

Show Full Article


Recommended


bottom right ad