ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി 2018 പുരസ്കാര ചടങ്ങിനോടനുബന്ധിച്ചുള്ള കലാപരിപാടി അവതരിപ്പിക്കുന്നവരുമായി നടത്തി ടോക് ഷോയില്‍ നിന്ന്. ലക്ഷ്മി ഗോപാലസ്വാമി, ആശാ ശരത്, ദിവ്യ ഉണ്ണി, ജോമോള്‍, പത്മപ്രിയ, രചന നാരായണന്‍കുട്ടി, മേതില്‍ ദേവിക, നായര്‍ സിസ്റ്റേഴ്സ് എന്നിവര്‍.
ഫോട്ടോ:വിഷ്ണു കലാപീഠം