Asianet News MalayalamAsianet News Malayalam

എംജി സർവകലാശാല വിസിയെ അയോഗ്യനാക്കിയ വിധി സുപ്രീം കോടതി റദ്ദാക്കി

  • .ബാബു സെബാസ്റ്റ്യന്‍റെ വാദം കേൾക്കാതെ വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്.
supremecourt on MG university VC
Author
First Published Jul 16, 2018, 3:07 PM IST

ദില്ലി: എംജി സർവകലാശാല വി.സി സ്ഥാനത്ത് നിന്ന് ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.ബാബു സെബാസ്റ്റ്യന്‍റെ വാദം കേൾക്കാതെ വിധി പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്.

വിഷയം വീണ്ടും ഹൈക്കോടതി കേൾക്കണം. ബാബു സെബാസ്റ്റനും മറ്റ് കക്ഷികളും 23 ന് വീണ്ടും ഹൈക്കോടതിയിൽ ഹാജരാക്കണം. കേസിൽ ഓഗസ്റ്റ് അഞ്ചിനകം വിധി പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

Follow Us:
Download App:
  • android
  • ios