news
By Web Desk | 09:53 PM March 03, 2018
ഹോളി ആഘോഷത്തിനിടെ ഒമ്പതാം നിലയില്‍നിന്ന് വീണ് ടെക്കി മരിച്ചു

Highlights

  • ഹോളി ആഘോത്തിനിടെയാണ് അപകടം

ബംഗളുരു: ഹോളി ആഘോഷത്തിനിടെ ഒമ്പതാം നിലയില്‍നിന്ന് വീണ് ടെക്കി മരിച്ചു. 28 കാരനായ ഗൗതം കുമാറാണ് വ്യാഴാഴ്ച രാത്രി ബംഗളുരുവിലെ ഫ്‌ളാറ്റില്‍നിന്ന് വീണ് മരിച്ചത്. ബെല്ലന്തൂരിലെ തന്റെ ഫ്‌ളാറ്റിന്റെ ഒമ്പതാം നിലയില്‍നിന്ന് വീണ ഗൗതമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കടുബീസനഹള്ളിയിലെ ഇന്റിക്യുബെറ്റോയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് ഗൗതം. അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ളാറ്റില്‍ ഹോളി ആഘോഷിക്കുന്നതിനിടെയാണ് അപകടം. രാത്രി 11 മണിയോടെ രക്ഷിതാക്കളുടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് ബാല്‍കെണിയില്‍ ചെന്ന് സംസാരിക്കുകയായിരുന്നു ഗൗതം.
 

Show Full Article


Recommended


bottom right ad