Asianet News MalayalamAsianet News Malayalam

ദില്ലിയിലെ ചൈനീസ് എംബസിലേക്ക് ഇടിച്ചുകയറാന്‍ ടിബറ്റന്‍ വംശജരുടെ ശ്രമം

tibeten protest in front of chinese embassy in delhi
Author
First Published Oct 18, 2017, 1:09 PM IST


ദില്ലി: ടിബറ്റന്‍ വംശജര്‍ ദില്ലിയിലെ ചൈനീസ് എംബസിയ്‌ക്ക് മുന്നില്‍ പ്രതിഷേധിച്ചു. അന്‍പതോളം വരുന്ന സംഘം എംബസിയിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ടിബറ്റിനെ ചൈനയില്‍ നിന്ന് മോചിപ്പിക്കണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് ബീജിങില്‍ തുടങ്ങിയ സാഹചര്യത്തിലാണ് ടിബറ്റുകാരുടെ പ്രതിഷേധം.

Follow Us:
Download App:
  • android
  • ios