Asianet News MalayalamAsianet News Malayalam

യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി; പഞ്ചാബില്‍ കോണ്‍ഗ്രസ്

UP election result 2017
Author
Lucknow, First Published Mar 11, 2017, 12:08 AM IST

യുപിയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം. ബിജെപി വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്ന സീറ്റുകളുടെ എണ്ണം 307 ആയി.

എസ് പി- കോണ്‍ഗ്രസ് സഖ്യത്തെ നിലംപരിശാക്കിയാണ് ബിജെപിയുടെ കുതിപ്പ് . മായാവതിക്കും കനത്ത തിരിച്ചടിയാണ്. എസ്പി- കോണ്‍ഗ്രസ് സഖ്യം 69 സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്. ബിഎസ്പി 19 സീറ്റുകളിലും മറ്റുള്ളവര്‍ എട്ട് സീറ്റുകളിലും മുന്നില്‍ നില്‍ക്കുന്നു.

Follow Us:
Download App:
  • android
  • ios