Asianet News MalayalamAsianet News Malayalam

രണ്ട് കിലോ കഞ്ചാവുമായി യുവതി പിടിയില്‍

രണ്ടു കിലോ കഞ്ചാവുമായി യുവതി പിടിയിൽ. ബസ്സിൽ തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്ന കഞ്ചാവുമായി തമിഴ്നാട് സ്വദേശി റാണിയെയാണ് എക്സൈസ് സംഘം പിടികൂടിയത്

Women arrested with two kg  cannabis
Author
Palakkad, First Published Dec 15, 2018, 9:49 PM IST

പാലക്കാട്: രണ്ടു കിലോ കഞ്ചാവുമായി യുവതി പിടിയിൽ. ബസ്സിൽ തൃശ്ശൂരിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്ന കഞ്ചാവുമായി തമിഴ്നാട് സ്വദേശി റാണിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. നേരത്തെ 17 തവണ റാണി  ഇതുപോലെ കഞ്ചാവ് കടത്തിയിട്ടുണ്ട്. 

ക്രിസ്മസ് പുതവത്സരം പ്രമാണിച്ച് ജില്ലയിലൂടെ വലിയതോതിൽ കഞ്ചാവ് കടത്തലിന് സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനാൽ നിരീക്ഷണം ശക്തമാക്കിയതായി എക്സൈസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios