Asianet News MalayalamAsianet News Malayalam

സൗദിയില്‍ നിന്ന് മടങ്ങിവരവെ മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു

മലപ്പുറം ചങ്കുവെട്ടി സ്വദേശി എടക്കണ്ടന്‍ മൂസ (85) ആണ് മരിച്ചത്. ഒമാനിലെത്തിയപ്പോഴായിരുന്നു അന്ത്യം.

keralite pilgrim died inside flight while returning to kerala
Author
Muscat, First Published Nov 2, 2019, 1:40 PM IST

മസ്കത്ത്: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ മലയാളി വിമാനത്തില്‍ വെച്ച് മരിച്ചു. മലപ്പുറം ചങ്കുവെട്ടി സ്വദേശി എടക്കണ്ടന്‍ മൂസ (85) ആണ് മരിച്ചത്. യാത്രയ്ക്കിടെ ഒമാനിലെത്തിയപ്പോഴായിരുന്നു അന്ത്യം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചശേഷം സംസ്കരിക്കും. 

Follow Us:
Download App:
  • android
  • ios