Asianet News MalayalamAsianet News Malayalam

കോഴിക്കോട്-ദുബൈ എയര്‍ ഇന്ത്യ വിമാനം വൈകുന്നു

സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയിച്ചിട്ടില്ല.

kozhikode dubai air india flight delays
Author
Calicut International Airport, First Published Oct 28, 2018, 2:04 PM IST

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനം വൈകുന്നു. ഇന്ന് രാവിലെ 11.00 മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എ.ഐ 937 -ാം നമ്പര്‍ വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അറിയിച്ചിട്ടില്ല.

Follow Us:
Download App:
  • android
  • ios