Asianet News MalayalamAsianet News Malayalam

സൗദിയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ മലയാളി മരിച്ചു

malayali died in saudi after seriously injured in accident
Author
Jeddah Saudi Arabia, First Published Oct 15, 2019, 3:35 PM IST

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റ മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുല്‍ കബീറാണ് (42) മരിച്ചത്. ലോറി മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഗുരുതരമായി പൊള്ളലേറ്റത്. തുടര്‍ന്ന് ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് മഹജര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവെയാണ് മരണം സംഭവിച്ചത്. 

Follow Us:
Download App:
  • android
  • ios