Asianet News MalayalamAsianet News Malayalam
432 results for "

Automobile

"
stone gutkha condom in samosa in automobile firm in Punestone gutkha condom in samosa in automobile firm in Pune

അന്വേഷണത്തിൽ വൻ പ്ലാനിം​ഗിന്റെ കഥ വെളിച്ചത്ത്, സമൂസയിൽ കോണ്ടം കണ്ടെത്തിയ സംഭവത്തിന് പിന്നില്‍

പൊലീസ് പറയുന്നതനുസരിച്ച്, നിലവിൽ സമൂസ നൽകാൻ കരാർ എടുത്ത സ്ഥാപനത്തിന്റെ പേര് ചീത്തയാക്കുക എന്ന ലക്ഷ്യത്തോടെയാണത്രെ നേരത്തെ ഒഴിവാക്കിയ സ്ഥാപനത്തിന്റെ മൂന്ന് പങ്കാളികൾ ചേർന്ന് ഇത്തരം ഒരു കാര്യം നടപ്പിലാക്കിയത്.

Web Specials Apr 9, 2024, 12:30 PM IST

Condoms Gutkha Stones Filled In Samosas Supplied To Automobile Company Case Against FiveCondoms Gutkha Stones Filled In Samosas Supplied To Automobile Company Case Against Five

സമൂസയിൽ കോണ്ടം, ഗുട്ക, കല്ല്; അഞ്ച് പേർക്കെതിരെ കേസ്, മനപ്പൂർവ്വം ആളെവിട്ട് നിറപ്പിച്ചതെന്ന് പൊലീസ്

അഞ്ച് പ്രതികളിൽ മൂന്ന് പേർ മറ്റൊരു സ്ഥാപനത്തിന്‍റെ ഉടമകളാണ്

India Apr 9, 2024, 12:19 PM IST

Automobile Dealers Associations reveals two wheeler numbers surge by 9.30% in FY 2024Automobile Dealers Associations reveals two wheeler numbers surge by 9.30% in FY 2024

വാങ്ങാൻ തള്ളിക്കയറ്റം, രാജ്യത്ത് ടൂവീലർ വിൽപ്പന കുതിക്കുന്നു!

ഐസിഇയുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ലഭ്യത വർധിച്ചതാണ് ഇരുചക്രവാഹനങ്ങളുടെ ചില്ലറ വിൽപ്പന എണ്ണത്തിലെ ഈ വർധനവിന് കാരണമെന്ന് എഫ്എഡിഎ പറഞ്ഞു. അടുത്തിടെ പല ഇരുചക്രവാഹന കമ്പനികളും പുതിയ മോട്ടോർസൈക്കിളുകളും സ്കൂട്ടറുകളും പുറത്തിറക്കിയിട്ടുണ്ട്.

auto blog Apr 8, 2024, 10:10 PM IST

lokayukta report to governor against government of kerala on not providing benefits to retired Staff of KAL apn lokayukta report to governor against government of kerala on not providing benefits to retired Staff of KAL apn

സർക്കാരിനെതിരെ ലോകായുക്തയുടെ അസാധാരണ നീക്കം, ഗവർണർക്ക് സ്പെഷ്യൽ റിപ്പോർട്ട്; നടപടി കെഎഎല്ലുമായി ബന്ധപ്പെട്ട്

ലോകായുക്ത അധികാരങ്ങള്‍  വെട്ടിക്കുറച്ച നിയമം പ്രാബല്യത്തിലായതിന് പിന്നാലെയാണ് നിയമത്തിലെ പഴുതുപയോഗിച്ച് അസാധാരണ നടപടി.  

Kerala Mar 22, 2024, 6:14 PM IST

a journey from ladakh with maruti suzuki jimnya journey from ladakh with maruti suzuki jimny
Video Icon

മാരുതി സുസുക്കി ജിംനിയില്‍ ലഡാക്കില്‍ നിന്ന് ഒരു യാത്ര

 

ഹിമാലയത്തിന്റെ മടിത്തട്ടിലൂടെ മാരുതി സുസുക്കി ജിംനിയില്‍ ഒരു യാത്ര

program Jan 7, 2024, 4:28 PM IST

Gujarat again attracting big investments automobile sectorGujarat again attracting big investments automobile sector

കുതിച്ചുപായുമ്പോഴും അടങ്ങിയിരിക്കാൻ ഒരുക്കമല്ല, വണ്ടിക്കച്ചവടത്തിന്‍റെ പുതിയ ഗുജറാത്ത് പ്ലാൻ ഇങ്ങനെ!

ആഗോളതലത്തിൽ ഇലക്ട്രിക് മൊബിലിറ്റിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, ഒരു പ്രമുഖ ഇലക്ട്രിക് വാഹന (ഇവി) നിർമ്മാണ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റാനുള്ള നീക്കത്തിലാണ് ഗുജറാത്ത് സർക്കാർ എന്നാണ് റിപ്പോര്‍ട്ടുകൾ. വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിന്റെ പത്താം പതിപ്പോടെ ഈ നീക്കം പൂർത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.  

auto blog Dec 18, 2023, 8:57 AM IST

Porsche Macan review and automobile news of the week evo india showPorsche Macan review and automobile news of the week evo india show
Video Icon

റേസ് ട്രാക്കിൽ ചീറിപ്പാഞ്ഞ് പോഷ മെക്കാൻ, Evo India Show

വാഹനലോകത്തെ ഈയാഴ്ചയിലെ വിശേഷങ്ങളുമായി Evo India Show

automobile Dec 17, 2023, 1:08 PM IST

Interesting story of the victory of Gujarat auto industryInteresting story of the victory of Gujarat auto industry

ഗുജറാത്ത് കോടികൾ മൂല്യമുള്ള ഓട്ടോ ഹബ്ബായ അമ്പരപ്പിക്കും കഥ!

പൂജ്യത്തില്‍ നിന്നും മൂന്നു ബില്യണ്‍ യുഎസ് ഡോളറിന്റെ ഓട്ടോമോട്ടീവ് ശക്തികേന്ദ്രത്തിലേക്കുള്ള ഗുജറാത്തിന്റെ യാത്ര ദീർഘവീക്ഷണമുള്ള നേതൃത്വത്തിന്റെയും ബിസിനസ് സൗഹൃദ അന്തരീക്ഷത്തിന്റെയും തന്ത്രപരമായ സഹകരണത്തിന്റെയും ശ്രദ്ധേയമായ തെളിവാണ്. ഗുജറാത്ത് ഓട്ടോ മൊബൈല്‍ മേഖലയില്‍ കരുത്തുതെളിയിച്ച കഥകള്‍ അറിയുന്നത് വാഹനപ്രേമികള്‍ക്കിടയില്‍ ആകാംക്ഷ ഉണ്ടാക്കുന്ന ഒന്നായിരിക്കും.  

auto blog Dec 10, 2023, 3:18 PM IST

Interesting story of SM Kannappa Automobiles And Prakash Bus Body Builders Who Made Navakerala BusInteresting story of SM Kannappa Automobiles And Prakash Bus Body Builders Who Made Navakerala Bus

നവകേരള ബസുണ്ടാക്കിയത് പണ്ട് തൊഴിൽ സമരം പൂട്ടിച്ച കമ്പനി! കണ്ണപ്പ, 'പ്രകാശെ'ന്ന പൊന്നപ്പനായ അമ്പരപ്പിക്കും കഥ!

ഒരുപക്ഷേ കണ്ണപ്പ ഓട്ടോ മൊബൈല്‍സ് എന്നു പറഞ്ഞാല്‍ പലരും തിരിച്ചറിയാൻ ഇടയില്ല. എന്നാല്‍ 'പ്രകാശ്' എന്ന പേര് ബസ് പ്രേമികള്‍ മറക്കാൻ ഇടയില്ല. പ്രകാശ് തന്നെയാണ് നമ്മുടെ ഈ കണ്ണപ്പയും. ഈ കമ്പനിക്ക് കൌതുകം നിറഞ്ഞ ഒരു ചരിത്രമുണ്ട്. അടച്ചുപൂട്ടലിന്‍റെ വക്കില്‍ നിന്നും എസ്.എം.കണ്ണപ്പ ഓട്ടോമൊബൈൽസ് എന്ന കമ്പനി ഫിനീക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്ന ഈ കഥ ഇന്ത്യൻ സംരംഭകത്വത്തിന്‍റെ  വിജയത്തിന്‍റെ ഉദാഹരണം കൂടിയാണ്. ആ കഥകള്‍ അറിയാം.

auto blog Nov 18, 2023, 11:50 AM IST

royal enfield himalayan 452 review evo india showroyal enfield himalayan 452 review evo india show
Video Icon

വന്നൂ പുത്തൻ പുതിയ റോയൽ എൻഫീൽഡ് ഹിമാലയൻ 452 | evo india show

റോയൽ എൻഫീൽഡ് ഹിമാലയൻ 452 വിപണിയിൽ. പുത്തൻ പുതിയ ടുവീലറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

automobile Nov 12, 2023, 1:00 PM IST

Chip supplies reallocating from computers, mobiles to automobiles APK Chip supplies reallocating from computers, mobiles to automobiles APK

ചിപ്പ് ക്ഷാമം തീരുന്നു; വാഹന നിർമ്മാതാക്കൾക്ക് ആശ്വസിക്കാം

സാധാരണ വാഹനങ്ങളേക്കാള്‍ ഇരട്ടി ചിപ്പുകളാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടത്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ചിപ്പുകളുടെ ഡിമാന്‍റും ഉയരും

Money News Oct 29, 2023, 12:36 PM IST

Italian car brand DR Automobiles in trouble due to hidden relation with China prnItalian car brand DR Automobiles in trouble due to hidden relation with China prn

ചൈനീസ് ബന്ധം മറച്ചുവച്ചു, ഈ ഇറ്റാലിയൻ കാർ കമ്പനി ഊരാക്കുടുക്കില്‍!

ഡിആർ ഓട്ടോമൊബൈൽസിന്റെ ചില കാർ മോഡലുകൾ യഥാർത്ഥത്തിൽ ചൈനയിൽ നിർമ്മിക്കപ്പെട്ടതാണോ എന്ന വിഷയത്തിൽ ഇറ്റാലിയൻ കോംപറ്റീഷൻ അതോറിറ്റിയുടെ (എജിസിഎം) നേതൃത്വത്തിലുള്ള ആന്റിട്രസ്റ്റ് അന്വേഷണം നേരിടുന്നതായിട്ടാണ് റിപ്പോർട്ടുകള്‍. 

auto blog Oct 26, 2023, 11:30 AM IST

tata harrier test drive reporttata harrier test drive report
Video Icon

ഫെയ്‌സ് ലിഫ്റ്റ് ചെയ്ത് എത്തിയ ടാറ്റ ഹാരിയറിന്റെ  ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

ഫെയ്‌സ് ലിഫ്റ്റ് ചെയ്ത് എത്തിയ ടാറ്റ ഹാരിയര്‍, സഫാരി എന്നിവയുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

 

 

program Oct 22, 2023, 1:26 PM IST

Maruti Suzuki Jimny evo indiaMaruti Suzuki Jimny evo india
Video Icon

ഓഫ് റോഡിൽ ചീറി പായാൻ സുസുകി ഓൾ ഗ്രിപ്പ് പ്രോ 4x4

ഓഫ് റോഡിൽ ചീറി പായാൻ സുസുകി ഓൾ ഗ്രിപ്പ് പ്രോ 4x4 

program Oct 15, 2023, 5:08 PM IST

mercedes eqe 500 test drive reportmercedes eqe 500 test drive report
Video Icon

മെഴ്‌സീഡിസ് ഇക്യുവി 500 ഇലക്ട്രിക് എസ്‌യുവിയുടെ ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

മെഴ്‌സീഡിസ് ഇക്യുവി 500 ഇലക്ട്രിക് എസ്‌യുവിയുടെ  ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട്

program Oct 8, 2023, 2:10 PM IST