Asianet News MalayalamAsianet News Malayalam
14611 results for "

Entertainment

"
actress saniya iyappan share birthday special glamorous photo actress saniya iyappan share birthday special glamorous photo

22ന്റെ നിറവിൽ സാനിയ, പിറന്നാൾ ഫോട്ടോകൾക്ക് പിന്നാലെ വിമർശനം

റിയാലിറ്റി ഷോയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തി വെള്ളിത്തിരയിൽ എത്തിയ നടിയാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന സിനിമയിൽ നായിക വേഷത്തിൽ എത്തിയ സാനിയ പിന്നീട് ഒട്ടനവധി സിനിമകളുടെ ഭാ​ഗമായി. ലൂസിഫറിൽ മഞ്ജു വാര്യയുടെ മകളായി എത്തിയ സാനിയയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. ​ഗ്ലാമറസ് ലുക്കിലുള്ളതാകും പല ഫോട്ടോകളും അവയ്ക്ക് മോശം കമന്റുകളും വിമർശനങ്ങളും നേരിടേണ്ടിയും വന്നിട്ടുണ്ട്.
 

spice Apr 24, 2024, 1:48 PM IST

actor deepak parambol and actress aparna das married at guruvayoor actor deepak parambol and actress aparna das married at guruvayoor

താരങ്ങൾ ഇനി ഒന്നിച്ച്; നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാ​ഹിതരായി

വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

spice Apr 24, 2024, 9:48 AM IST

fahadh faasil movie aavesham entering 100 crore club, jithu madhavan, vishu release 2024 fahadh faasil movie aavesham entering 100 crore club, jithu madhavan, vishu release 2024

എടാ മോനോ..; കളക്ഷനുകൾ തൂഫാനാക്കി 'ആവേശം', ഒടുവിൽ ആ സുവർണ നേട്ടം സ്വന്തമാക്കി ഫഹദ് ഫാസിലും

വിഷു റിലീസ് ആയി ഏപ്രിൽ 11ന് ആയിരുന്നു ആവേശം റിലീസ് ചെയ്തത്.

Box Office Apr 24, 2024, 9:11 AM IST

actress chandra lakshman shares a video his son identify her in old movie actress chandra lakshman shares a video his son identify her in old movie

'റംസാൻ നിലാവൊത്തെ..' അമ്മയെ തിരിച്ചറിഞ്ഞ് കുഞ്ഞ് അയാൻ; സന്തോഷ നിമിഷമെന്ന് ചന്ദ്ര ലക്ഷ്മൺ

'റംസാൻ നിലാവൊത്ത പെണ്ണല്ലേ..' എന്ന ഗാനരംഗത്ത് ചന്ദ്ര ആയിരുന്നു മണവാട്ടിയായി എത്തിയത്. 

spice Apr 23, 2024, 7:59 PM IST

actress and anchor shilpa bala birthday special post actress and anchor shilpa bala birthday special post

'ഇത്തവണ ഒതുങ്ങിക്കഴിയാനാണ് ഞാൻ ആഗ്രഹിക്കുന്നത്'; പിറന്നാൾ ദിനത്തിൽ ശിൽപ ബാല

'കെമിസ്ട്രി' എന്ന ഹൊറര്‍ ചിത്രത്തിലൂടെയാണ് ശില്പ ഏറെ ശ്രദ്ധനേടുന്നത്. 

spice Apr 23, 2024, 7:45 PM IST

actor shah rukh khan praises mohanlal for his jawan sidha banda song  dance actor shah rukh khan praises mohanlal for his jawan sidha banda song  dance

'സിന്ദാ ബന്ദാ'യ്ക്ക് നിറഞ്ഞാടി മോഹൻലാൽ, 'പകുതി പോലും ഞാൻ ചെയ്തില്ലെ'ന്ന് ഷാരൂഖ്, പിന്നാലെ മറുപടി

ഷാരൂഖിന്‍റെ പ്രശംസയ്ക്ക് മറുപടിയുമായി മോഹന്‍ലാലും രംഗത്ത് എത്തി. 

spice Apr 23, 2024, 5:53 PM IST

malayalam film producer supriya menon bbc reporter video goes viral malayalam film producer supriya menon bbc reporter video goes viral

'എന്നാ ഒരു ഇം​ഗ്ലീഷാ, ചുമ്മാതല്ല രാജുവേട്ടൻ അടിച്ചുമാറ്റിയത്'; സുപ്രിയയുടെ ബിബിസി കാലം കണ്ട് മലയാളികൾ

വിവിധ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സുപ്രിയയുടെ ത്രോബാക് വീഡിയോയാണ് വീണ്ടും പ്രചരിക്കുന്നത്.

Movie News Apr 23, 2024, 5:16 PM IST

actor vishnu unnikrishnan facebook page hacked actor vishnu unnikrishnan facebook page hacked

'ആ ലിങ്കും ചോദിച്ച് ആരും വിളിക്കരുത്'; ഫേസ്ബുക്ക് ഹാക്ക് ആയെന്ന് വിഷ്ണു ഉണ്ണികൃഷ്ണൻ

നിലവിൽ തന്റെ പേജിൽ വരുന്ന ഫോട്ടോകൾക്കോ വീഡിയോകൾക്കോ താൻ ഉത്തരവാദി അല്ലെന്നും നടൻ പറയുന്നുണ്ട്. 

Movie News Apr 23, 2024, 4:26 PM IST

Perumani Movie Teaser, Sunny Wayne, Lukman Avaran, Vinay Forrt Perumani Movie Teaser, Sunny Wayne, Lukman Avaran, Vinay Forrt

അടിമുടി ഞെട്ടിക്കാൻ 'പെരുമാനി'യിലെ കൂട്ടർ; ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ

ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Movie News Apr 21, 2024, 2:10 PM IST

prithviraj movie aadujeevitham enter 150 crore club, blessy, mollywood box office prithviraj movie aadujeevitham enter 150 crore club, blessy, mollywood box office

ആ വമ്പന്മാൻ നിലംപതിച്ചു; മോളിവുഡിന് മറ്റൊരു 150 കോടി, ആടുജീവിതത്തിന് മുന്നിൽ 2018 വീഴുമോ ?

പ്രേമലു, ലൂസിഫർ, പുലിമുരുകൻ എന്നീ സിനിമകളുടെ ലൈഫ് ടൈം കളക്ഷൻ ഇതിനോടകം ആടുജീവിതം മറികടന്നു കഴിഞ്ഞു. 

Box Office Apr 21, 2024, 10:33 AM IST

sowbhagya venkitesh talk about her grand mother and actress Subbalakshmi sowbhagya venkitesh talk about her grand mother and actress Subbalakshmi

86വയസുവരെ ഒറ്റയ്ക്ക് താമസം, അവസാന നാളില്‍ ഹാലുസിനേഷൻ, ട്യൂമറുണ്ടായി; മുത്തശ്ശിയെക്കുറിച്ച് സൗഭാ​ഗ്യ വെങ്കിടേഷ്

അമ്മൂമ്മയ്ക്ക് ട്യൂമറായിരുന്നു. അവസാന ഘട്ടത്തിലാണ് കണ്ടെത്തിയത്. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയായിരുന്നെന്നും സൗഭാ​ഗ്യ ഓർത്തു.

spice Apr 21, 2024, 9:11 AM IST

varshangalkku shesham producer visakh subramaniam share shooting time video varshangalkku shesham producer visakh subramaniam share shooting time video

ഓ ഹോ ഹോ ഓ നരൻ..ഞങ്ങൾ പാടും..ഡയറക്ടർ ഉറങ്ങും'; വർഷങ്ങൾക്ക് ശേഷം ടീമിന്‍റെ മിഡ്നൈറ്റ് ഫൺ

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ഏപ്രില്‍ 11ന് ആയിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം റിലീസ് ചെയ്തത്.

spice Apr 20, 2024, 8:01 PM IST