Asianet News MalayalamAsianet News Malayalam
7963 results for "

Magazine

"
Complaint that the Chief Minister was insulted on social media; Police registered a case against Ambika, editor of Maruvakk magazine fvvComplaint that the Chief Minister was insulted on social media; Police registered a case against Ambika, editor of Maruvakk magazine fvv

മുഖ്യമന്ത്രിയെ സമൂഹ മാധ്യമത്തിൽ അവഹേളിച്ചെന്ന് പരാതി; മറുവാക്ക് മാസിക എഡിറ്റർ അംബികക്കെതിരെ കേസെടുത്ത് പൊലീസ്

സമൂഹത്തിൽ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചു (150 IPC), അപകീർത്തിപ്പെടുത്താൻ ശ്രമം (120 (0)) എന്നീ വകുപ്പ് പ്രകാരമാണ് കേസ്. സമൂഹ മാധ്യമത്തിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കസബ പൊലീസ് അറിയിച്ചു. 

Kerala Feb 15, 2024, 9:15 AM IST

lionel messi won times magazine athlete of the yearlionel messi won times magazine athlete of the year

വയസ് 36 ആയിട്ടും മെസിക്ക് നിര്‍ത്താറായില്ല! മറ്റൊരു അപൂര്‍വ പുസ്‌കാരം കൂടി; സ്വന്തമാക്കുന്ന ആദ്യ ഫുട്‌ബോളര്‍

ടെന്നിസ് താരം നൊവാക് ജോകോവിച്ച്, ഫ്രഞ്ച് ഫുട്‌ബോളര്‍ കിലിയന്‍ എംബാപ്പേ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലന്‍ഡ് എന്നിവരെ മറികടന്നാണ് മെസിയുടെ നേട്ടം.

Cricket Dec 5, 2023, 10:07 PM IST

Kerala youths travelling on train threaten co-passengers with dummy gun joyKerala youths travelling on train threaten co-passengers with dummy gun joy

'തോക്ക് തലയിലേക്ക് ചൂണ്ടി വെടിയുതിർക്കുമെന്ന് ഭീഷണി'; 'തോക്കു'മായി ട്രെയിനിൽ കയറിയ മലയാളികൾക്ക് സംഭവിച്ചത്

കൈവശമുണ്ടായിരുന്നത് കളിത്തോക്കാണെന്ന് സ്ഥിരീകരിച്ചെന്നും യുവാക്കളെ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ്.

crime Oct 4, 2023, 8:50 PM IST

Infosys only Indian company in top 100 TIME World's Best Companies list vkvInfosys only Indian company in top 100 TIME World's Best Companies list vkv

ആപ്പിൾ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്; ലോകത്തെ മികച്ച 100 മികച്ച കമ്പനികൾ, ഇന്ത്യയിൽ നിന്നും ഒരേ ഒരു കമ്പനി !

750 കമ്പനികളുടെ പട്ടികയിൽ ഇൻഫോസിസിനെ കൂടാതെ ഏഴ് ഇന്ത്യൻ കമ്പനികളും ലിസ്റ്റ് ചെയ്തിട്ടുണ്ട്.  വിപ്രോ പട്ടികയിൽ 174-ാം സ്ഥാനത്തും, ആനന്ദ് മഹീന്ദ്രയുടെ നേതൃത്വത്തിലുള്ള മഹീന്ദ്ര ഗ്രൂപ്പ് 210-ാം റാങ്കിലുമാണ്

Money News Sep 16, 2023, 8:04 PM IST

A priceless treasure  in the 71 year old Adikatkulangara Janata Library pppA priceless treasure  in the 71 year old Adikatkulangara Janata Library ppp

പഴക്കം 71 വർഷം, ആദിക്കാട്ടുകുളങ്ങര ജനതാ ഗ്രന്ഥശാലയിൽ ഒരു 'അമൂല്യ നിധി'; അതിന് പറയാനുള്ളത് പതിറ്റാണ്ടുകളുടെ കഥ!

71 വർഷം പഴക്കമുള്ള ഒരു കയ്യെഴുത്തുമാസിക, അത്രയും പഴക്കത്തോടൊപ്പം അത്രയും പഴമയുടെ കഥപറയുന്ന ഈ അമൂല്യ നിധി ശ്രദ്ധേയമാവുകയാണ്. 

Chuttuvattom Aug 6, 2023, 9:26 PM IST

Michael Schumacher fake interview with AI is Controversy bkg Michael Schumacher fake interview with AI is Controversy bkg

എഐ ഉപയോഗിച്ച് മൈക്കൽ ഷൂമാക്കറിന്‍റെ വ്യാജ അഭിമുഖം; കേസിന് പോകുമെന്ന് ഭാര്യ കൊറീന

അഭിമുഖത്തിലെ പല കാര്യങ്ങളും തെറ്റാണെന്നും അഭിമുഖം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ നിര്‍മ്മിച്ചതാണെന്നും പിന്നീട് കണ്ടെത്തി. അഭിമുഖം വിവാദമായതോടെ പ്രസിദ്ധീകരണത്തിന് എതിരെ നിമയനടപടിക്ക് ഒരുങ്ങുകയാണ് മൈക്കല്‍ ഷൂമാക്കറുടെ കുടുംബം. 

Web Specials Apr 20, 2023, 4:37 PM IST

sathyadeepam against kardinal George Alencherry stssathyadeepam against kardinal George Alencherry sts

'ക്രിസ്ത്യൻ ന്യൂനപക്ഷ വേട്ടയെ കർദ്ദിനാൾ ലളിതവത്കരിച്ചു'; ആലഞ്ചേരിക്കെതിരെ സത്യദീപം

മതംമാറ്റ നിരോധനനിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദിനാള്‍ കാണാതെ പോയതെന്തെന്ന ചോദ്യവും സത്യദീപം ചോദിക്കുന്നു.

Kerala Apr 12, 2023, 9:15 PM IST

Capuchin church criticises Sanghaparivar connection of Kerala churches kgnCapuchin church criticises Sanghaparivar connection of Kerala churches kgn

ക്രിസ്തുവിനെയും ഭരണഘടനയെയും വഞ്ചിക്കുന്നു; സഭകൾ സംഘപരിവാറിനോട് അടുക്കുന്നതിനെ വിമർശിച്ച് കപ്പൂച്ചിയൻ മാസിക

ക്രൈസ്തവ സഭാ നേതൃത്വത്തിലെ ചില ഉന്നതരാണ് ബിജെപിയോട് ക്രിസ്ത്യൻ വിഭാഗത്തെ അടുപ്പിക്കാൻ ശ്രമിക്കുന്നതെന്നും വിമർശനം

Kerala Mar 18, 2023, 9:23 AM IST

dulquer salmaan awarded petrolhead actor award by bbc topgear magazine india nsndulquer salmaan awarded petrolhead actor award by bbc topgear magazine india nsn

ബിബിസി ടോപ്പ്ഗിയറിന്‍റെ 'പെട്രോള്‍ഹെഡ്' പുരസ്‍കാരം ദുല്‍ഖറിന്

ടോപ്പ്ഗിയര്‍ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ ഒരെണ്ണം മാത്രമാണ് സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്നത്

Movie News Mar 3, 2023, 7:22 PM IST

Library of the Theosophical Society to the University of Calicut stsLibrary of the Theosophical Society to the University of Calicut sts

തിയോസഫിക്കല്‍ സൊസൈറ്റിയുടെ പഴയകാല മാസികകളും ഗ്രന്ഥങ്ങളും ഇനി കാലിക്കറ്റ് സര്‍വകലാശാലക്ക്

നിരവധി തിയോസഫി ഗ്രന്ഥങ്ങളും, മാസികകളും, പ്രചാരണ ലഘുലേഖകളും സര്‍വകലാശാലാ ചരിത്ര വിഭാഗത്തിന് ലഭിച്ചു.

Chuttuvattom Feb 2, 2023, 3:42 PM IST

Priyanka Chopra poses with Malti for magazine recalls her premature birth complicationsPriyanka Chopra poses with Malti for magazine recalls her premature birth complications

'അവളെ തിരിച്ചു കിട്ടുമോ എന്നു പോലും അറിയില്ലായിരുന്നു'; മകളെ കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് പ്രിയങ്ക ചോപ്ര

മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രങ്ങള്‍ ആണ് താരം എപ്പോഴും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ ആദ്യമായി മകള്‍ മാള്‍ട്ടിയെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയങ്ക. ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മകളെ കുറിച്ച് പറഞ്ഞത്. 

Woman Jan 20, 2023, 4:06 PM IST

women works harder than men a study says women works harder than men a study says

ഏറ്റവുമധികം അധ്വാനിക്കുന്നതും ജോലി ചെയ്യുന്നതും സ്ത്രീയോ പുരുഷനോ? പഠനം പറയുന്നത്...

സ്ത്രീയും പുരുഷനും ഒരേ ജോലി ചെയ്താല്‍ പോലും ഇവര്‍ക്കുള്ള വേതനത്തില്‍ വരെ വ്യത്യാസം കാണാൻ സാധിക്കും. കുറഞ്ഞ കൂലിക്ക് കൂടുതല്‍ ജോലി ചെയ്യുന്നതിന് വേണ്ടി കായികാധ്വാനമുള്ള മേഖലകളില്‍ സ്ത്രീകള്‍ തൊഴില്‍പരമായി ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യങ്ങളും വലിയ രീതിയില്‍ ചര്‍ച്ചകളില്‍ വന്നിട്ടുള്ളതാണ്.

Woman Jan 10, 2023, 1:57 PM IST

Volodymyr Zelensky named Time magazines person of the year 2022Volodymyr Zelensky named Time magazines person of the year 2022

സമാധാന പ്രേമികളുടെ സ്വാതന്ത്ര്യത്തിനായുള്ള പോരിന് അംഗീകാരം; ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയറായി സെലന്‍സ്കി

ഒരു ടെലിവിഷൻ ഹാസ്യനടൻ എന്ന നിലയില്‍ നിന്ന് രാജ്യത്തിന്‍റെ പ്രസിഡന്‍റായും പിന്നീട് ആഗോള നേതാവെന്ന നിലയിലേക്കുള്ള അംഗീകാരത്തിന്‍റേയും ചവിട്ടുപടിയായാണ് അംഗീകാരത്തെ ലോകം വിലയിരുത്തുന്നത്.

International Dec 7, 2022, 8:26 PM IST

Cat sized reptile fossils found in ScotlandCat sized reptile fossils found in Scotland

പൂച്ചയുടെ വലിപ്പം, ദിനോസര്‍ കുടുംബം, ദിനോസര്‍ കാലത്തെ പറക്കും ഉരഗത്തിന്റെ ഫോസില്‍ കണ്ടെത്തി

ചെറിയ പൂച്ചയുടെ വലിപ്പമുള്ള ഈ ജീവി 240 മുതല്‍ 210 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ഉണ്ടായിരുന്നതാണെന്ന് കരുതുന്നു

Web Specials Oct 7, 2022, 6:43 PM IST

Timothee Chalamet the first man to appear on the cover of Vogue magazineTimothee Chalamet the first man to appear on the cover of Vogue magazine

ചരിത്രത്തിലാദ്യമായി സ്ത്രീ ഇല്ലാതെ വോഗ് കവര്‍, മുഖചിത്രമാകുന്ന ആദ്യ പുരുഷന്‍!

ബ്രിട്ടീഷ് മാസിക വോഗിന്റെ പ്രിന്റ് എഡിഷന്‍ കവറില്‍ മുഖചിത്രമാകുന്ന ആദ്യ പുരുഷന്‍, മാസികയുടെ 106 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം ആണ് ഒരു സ്ത്രീ ഇല്ലാതെ വോഗ് കവര്‍ ചിത്രം അടിക്കുന്നത്. 

Web Specials Sep 22, 2022, 8:44 PM IST