ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്‍റെ ഗാലനേജ് ഫീസ് 10 രൂപയായി ഉയരുന്നതിനാല്‍ ബെവ്കോയുടെ വരുമാനം കുറയും, പക്ഷേ മദ്യത്തിന്‍റെ വില കൂടില്ല
Money News Apr 1, 2024, 1:19 AM IST
രാജേശ്വരി എന്ന ഹരിത കര്‍മ്മ സേനാംഗം എടുത്ത ചാക്കില്‍ നിന്നാണ് പതിനായിരം രൂപ ലഭിച്ചത്.
Chuttuvattom Mar 12, 2024, 7:29 PM IST
തൃശ്ശൂരിലെ വീട്ടിൽ ഇഡി റെയ്ഡ് നടക്കുന്നതിനിടെയാണ് പ്രതികൾ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയത്.
Kerala Feb 19, 2024, 9:11 AM IST
ചിട്ടികളുടെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പണം വാങ്ങാനെത്തിയവര്‍ സ്ഥാപനം പൂട്ടിക്കിടക്കുന്നതാണ് കണ്ടതോടെയാണ് തട്ടിപ്പു വിവരം പുറത്തറിഞ്ഞത്. 700 ലധികം വരുന്ന നിക്ഷേപകരുടെ കോടിക്കണക്കിനു രൂപ സ്വരൂപിച്ച് 2019 ഫെബ്രുവരി മാസത്തോടെയാണ് ചിട്ടി കമ്പനി പൂട്ടി ഉടമകള്‍ മുങ്ങിയത്.
Kerala Feb 6, 2024, 7:15 PM IST
പണം തിരിച്ച് നൽകി കേസുകൾ ഒത്തുതീർപ്പാക്കാനും അന്വേഷണം അട്ടിമറിക്കാനും പ്രതികൾ ഒളിവിലിരുന്ന് നീക്കം നടത്തുന്നതായി ഇഡി വ്യക്തമാക്കുന്നു
Kerala Feb 6, 2024, 9:51 AM IST
പണ ചിലവുള്ള ചില പരിഹാര കർമ്മങ്ങൾ ചെയ്താൽ ആയുസ്സിന്‍റെ ദൈർഘ്യം വർദ്ധിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച സിദ്ധന്‍ ഇതിനായി 1.75 ലക്ഷം രൂപ യുവതിയോട് ആവശ്യപ്പെട്ടു.
Web Specials Nov 30, 2023, 2:20 PM IST
പാഴ്സലിൽ എം ഡി എം എ പോലുള്ള ലഹരി മരുന്നുകൾ കണ്ടെത്തിയെന്ന് പറഞ്ഞാകും ഫോൺ വിളിയെത്തുക. സി ബി ഐ, കസ്റ്റംസ് ഓഫീസർ, സൈബർ ക്രൈം ഓഫീസർ എന്നൊക്കെ പറഞ്ഞാണ് വിളി വരികയെന്നും വ്യാജ ഐഡികൾ കാണിച്ചേക്കുമെന്നും പൊലീസ് വിശദീകരിച്ചിട്ടുണ്ട്
crime Nov 6, 2023, 8:33 PM IST
ഒന്നിലധികം തവണ അനിൽ ലോൺ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഉയർന്ന തുകയുടെ ഓഫർ നിരസിച്ചപ്പോഴാണ് മാഫിയ സംഘം പകപോക്കൽ തുടങ്ങിയത്.
Technology Sep 26, 2023, 9:52 AM IST
ഓണ്‍ലൈൻ ലോണ്‍ ആപ്പുകള്‍ സംബന്ധിച്ച തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നിട്ടുണ്ട്. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പൊലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.
Technology Sep 23, 2023, 10:01 PM IST
ലോൺ അനുവദിക്കുന്നതിന് ആധാർ കാർഡ്, പാൻ കാർഡ്, ഫോട്ടോ എന്നിവ ആവശ്യപ്പെടും. ഇത് ദുരുപയോഗിക്കപ്പെടാനും സാധ്യതയുണ്ട്.
Technology Sep 23, 2023, 5:53 PM IST
ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും
Technology Sep 21, 2023, 5:26 PM IST
ലോണുമായി ബന്ധപ്പെട്ട് അജയ് രാജിന് വന്നതെല്ലാം ഇന്റർനെറ്റ് കോളുകളാണ്. സന്ദേശം വന്ന വാട്സ്ആപ്പ് നമ്പറുകൾ ഉപയോഗിച്ച ഫോണിന്റെ ഐപി അഡ്രസ് കണ്ടെത്തണം.
Chuttuvattom Sep 18, 2023, 10:32 AM IST
വായ്പ തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിൽ നിന്നുമുള്ള ഫോൺകോളുകൾക്ക് മിക്കവരും മറുപടി നൽകാറില്ല. അതിനാൽ അവരെ അറിയിക്കാതെ അവരുടെ വീടുകളിൽ കണ്ടുമുട്ടുക എന്നതാണ് ഏറ്റവും നല്ല മാർഗമെന്നാണ് ബാങ്ക് പറയുന്നത്.
Money News Sep 17, 2023, 9:01 PM IST
അജയ് രാജ് ഇന്നലെ തൂങ്ങി മരിച്ചുവെന്ന് പൊലീസ് ലോണ്‍ തട്ടിപ്പ് സംഘത്തെ അറിയിച്ചപ്പോള്‍ പൊട്ടിച്ചിരിക്കൊപ്പം 'നല്ല തമാശ'യാണെന്നായിരുന്നു മറുപടി.
crime Sep 16, 2023, 9:04 PM IST
ആത്മഹത്യ ചെയ്ത ശിൽപയുടെ ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു മാനഹാനിയുണ്ടാക്കുന്ന നിലയിൽ ആപ്പിൽ നിന്നും സന്ദേശങ്ങൾ വന്നുവെന്ന പരാതിയിലും അന്വേഷണം നടക്കുകയാണെന്ന് എറണാകുളം റൂറൽ എസ് പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Kerala Sep 15, 2023, 7:02 AM IST