Asianet News MalayalamAsianet News Malayalam

ഗോകുലം കേരളയ്‍ക്ക് രണ്ടാം ജയം

Gokulam Kerala wins
Author
Chennai, First Published Jan 21, 2018, 7:17 AM IST

ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരളയ്‍ക്ക് സീസണിലെ രണ്ടാം ജയം. അയൽക്കാരായ  ചെന്നൈ സിറ്റിയെ ഒറ്റ ഗോളിനാണ് തോൽപ്പിച്ചത് . രണ്ടാം പകുതിയിൽ കിവി  ഷിമോമിയാണ് വിജയഗോൾ നേടിയത്. ജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ ഇപ്പോഴും ഗോകുലം തന്നെയാണ് അവസാന സ്ഥാനത്ത്. അടുത്ത ഞായറാഴ്ച കോഴിക്കോട് ഷില്ലോങ് ലജോങ്ങിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.

Follow Us:
Download App:
  • android
  • ios