Asianet News MalayalamAsianet News Malayalam

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പി വി സിന്ധു മൂന്നാം റൗണ്ടില്‍

P V Sindhu
Author
Glasgow, First Published Aug 22, 2017, 8:14 PM IST

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. ദക്ഷിണ കൊറിയയുടെ കിം ഹ്യോ മിന്നിനെയാണ് പി വി സിന്ധു പരാജയപ്പെടുത്തിയത്. കോര്‍: 21-16, 21-14

പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സായി പ്രണീത് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഹോങ് കോങ്ങിന്റെ നാന്‍ വെയിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സായി പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-18, 21-17.

Follow Us:
Download App:
  • android
  • ios