Asianet News MalayalamAsianet News Malayalam

ലോക സൂപ്പർ സീരീസ് ബാഡ്മിന്‍റണ്‍; പി വി സിന്ധു ഫൈനലിൽ

pv sindhu enterd BWF Dubai SS Finals 2017
Author
First Published Dec 16, 2017, 10:48 PM IST

ദുബായ്: ലോക സൂപ്പർ സീരീസ് ബാഡ്മിന്‍റണിൽ ഇന്ത്യയുടെ പി വി സിന്ധു ഫൈനലിൽ. സെമി ഫൈനലിൽ സിന്ധു നേരിട്ടുള്ള ഗെയിമുകൾക്ക് ചൈനയുടെ ചെൻ യു ഫേയെ തോൽപിച്ചു. സ്കോർ 21-15, 21-18.  59 മിനിറ്റുകൊണ്ടാണ് സിന്ധു ഫൈനല്‍ ടിക്കറ്റ് ഉറപ്പിച്ചത്. സിന്ധു ഫൈനലിൽ ഇന്ന് ജപ്പാൻ താരം അകാനെ യമാഗൂച്ചിയെ നേരിടും.
 

Follow Us:
Download App:
  • android
  • ios