Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് കിരീടം സൈന നേവാളിന്

Saina Nehwal won Australian Open Super Series final
Author
First Published Jun 12, 2016, 8:59 AM IST

സിഡ്നി: ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്‍റൺ കിരീടം സൈന നേവാളിന്. സൈന ഫൈനലിൽ ചൈനയുടെ സുൺ യുവിനെ തോൽപിച്ചു. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷമായിരുന്നു സൈനയുടെ വിജയം. സ്കോർ 11-21, 21-14, 21- 19. ഈ സീസണിൽ സൈനയുടെ ആദ്യ കിരീടമാണിത്. രണ്ടാം തവണയാണ് സൈന ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടുന്നത്. റിയോ ഒളിംപിക്സിന്  ഒരുങ്ങുന്ന സൈനയ്ക്ക് ഈജയം ഏറെ ആത്മവിശ്വാസം  നൽകും.

Follow Us:
Download App:
  • android
  • ios