Asianet News MalayalamAsianet News Malayalam

ആപ്പിള്‍ ഐഫോണിന് വന്‍വിലക്കുറവ്

Apple iPhone 6 32GB model selling at 28999 on Amazon
Author
First Published Mar 6, 2017, 11:51 AM IST

ആപ്പിള്‍ ഐഫോണിന് വന്‍വിലക്കുറവ്. ആമസോണിലാണ് മാര്‍ച്ച് 7ന് മുന്‍പ് 30,700 രൂപയില്‍ നിന്നും 1701 രൂപ വിലക്കുറവില്‍ ഐഫോണ്‍ 6 ലഭിക്കുക. 32 ജിബി ഐഫോണ്‍ 6 മോഡല്‍ 28,999 രൂപയ്ക്കാണ് ആമസോണില്‍ നിന്നും ലഭിക്കുക. ആമസോണില്‍ നിന്നും ഈ ഓഫര്‍ സ്വന്തമാക്കാം.

ആപ്പിള്‍ ഐഫോണ്‍ 6 മോഡല്‍ 2014ലാണ് ഇറങ്ങിയത്. 4.7 ഇഞ്ച് എല്‍ഇഡി ബാക്ലിറ്റ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. 1ജിബിയാണ് റാം ശേഷി. ആപ്പിള്‍ എ8 ഡ്യൂവല്‍ കോര്‍ സൈക്ലോണ്‍ പ്രോസ്സസറാണ് ഇതില്‍. ഐഒഎസ് 8 ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം.

Follow Us:
Download App:
  • android
  • ios