Asianet News MalayalamAsianet News Malayalam

പുതിയ ഒരു കിടിലന്‍ ഫീച്ചറുമായി ഫേസ് ബുക്ക് മെസഞ്ചര്‍

  • പുതിയ ഒരു കിടിലന്‍ ഫീച്ചറുമായി ഫേസ് ബുക്ക് മെസഞ്ചര്‍
  • മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനില്‍ വീഡിയോ കോളിങ് ഫീച്ചറും
Facebook adds video calling to Messenger Lite on Android

ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ലൈറ്റ് ആപ്ലിക്കേഷനില്‍ വീഡിയോ കോളിങ് ഫീച്ചറും എത്തി. നിലവില്‍ വോയ്‌സ് കോള്‍ സൗകര്യം മാത്രമായിരുന്നു മെസഞ്ചറില്‍ ഉണ്ടായിരുന്നത്.

ഇന്റനെറ്റ് വേഗത കുറവുള്ളയിടങ്ങളിലും സ്‌റ്റോറേജ്, റാം സൗകര്യങ്ങള്‍ കുറവുള്ള ഫോണുകളിലും മെസഞ്ചര്‍ ലൈറ്റ് സുഗമമായി പ്രവര്‍ത്തിക്കുമെന്നതാണ് പ്രത്യേകത.

വിളിക്കുന്നതിനായി കോള്‍ ചെയ്യേണ്ട ആളുടെ ചാറ്റ് വിന്‍ഡോ തുറന്നതിന് ശേഷം വലതുഭാഗത്ത് മുകളിലുള്ള വീഡിയോകോള്‍ ബട്ടണ്‍ തിരഞ്ഞെടുത്താല്‍ മതി. ഓഡിയോ കോള്‍ വീഡിയോ കോളിലേക്ക് സ്വിച്ച് ചെയ്യാനുള്ള സൗകര്യവും ഇതിന്‍റെ ഭാഗമാണ്യ

Follow Us:
Download App:
  • android
  • ios