Asianet News MalayalamAsianet News Malayalam

ഐഒഎസ് 11 എത്തി: മികച്ച ഫീച്ചറുകളെന്ന് വിലയിരുത്തല്‍

IOS 11 REVIEW 10 THINGS TO TRY
Author
First Published Sep 20, 2017, 12:05 PM IST

ആപ്പിളിന്‍റെ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പതിപ്പായ ഐഒഎസ് 11 എത്തി. ഇന്ത്യന്‍ സമയം രാത്രി 10.30നാണ് ഐഓഎസ് 11 ഔദ്യോഗികമായി പുറത്തിറങ്ങിയത്. എല്ലാ ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് ഉപയോക്താക്കള്‍ക്കും ഐഓഎസിന്‍റെ പുതിയ പതിപ്പ് ലഭ്യമാകും. ഐഫോണ്‍ പത്ത്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, 7 പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, 6എസ്, 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 5എസ് തുടങ്ങിയ പതിപ്പുകളിലും ഐഒഎസ് 11 ലഭിക്കും.

ആപ്പിള്‍ കഴിഞ്ഞ ജൂണില്‍ തന്നെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ പ്രിവ്യൂ ലഭ്യമാക്കിയിരുന്നു. ആപ്പിളിന്‍റെ പുതിയ ഐഒഎസില്‍ പറയാവുന്ന ചില പ്രത്യേകതകള്‍ ഇവയാണ്.  

പുതിയ രീതിയിലുള്ള കണ്‍ട്രോള്‍ സെന്‍റര്‍ - മുന്‍പ് മൂന്ന് സ്വെയ്പിംഗ് പാനല്‍ ആയിരുന്നെങ്കില്‍ ഇത്തവണ വിവിധ തരത്തില്‍ കസ്റ്റമറൈസ് ചെയ്യാന്‍ പറ്റുന്ന കണ്‍ട്രോള്‍ സെന്‍ററാണ്

IOS 11 REVIEW 10 THINGS TO TRY

നോട്ടിഫിക്കേഷന്‍ വരുന്ന രീതിയിലെ മാറ്റം 

IOS 11 REVIEW 10 THINGS TO TRY

ഫയലുകള്‍ തിരയുന്നത് കൂടുതല്‍ ലളിതമാക്കുന്നു

IOS 11 REVIEW 10 THINGS TO TRY

ഐപാഡില്‍ ഒരേ സമയം പലജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ലളിതമായ വഴി

സിരിയുടെ സേവനങ്ങള്‍ മെച്ചപ്പെട്ടിരിക്കുന്നു

Follow Us:
Download App:
  • android
  • ios