Asianet News MalayalamAsianet News Malayalam

വരുന്നൂ വിപ്ലവം സൃഷ്‍ടിക്കാന്‍ ജിയോ ഡിടിഎച്ച്

  • ഡിടിഎച്ച്​ വ്യവസായത്തിലേക്കും ചുവടുവെച്ച് റിലയൻസ്​ ജിയോ
Jio DTH

രാജ്യത്തെ മൊബൈൽ സേവന രംഗത്ത് വിപ്ലവം സൃഷ്‍ടിച്ചതിനു പിന്നാലെ ഡിടിഎച്ച്​ വ്യവസായത്തിലേക്കും ചുവടുവെച്ച് റിലയൻസ്​ ജിയോ. ജിയോ ഹോം ടി.വി എന്ന പേരിൽ ഡിടിഎച്ച്​ സേവനം ആരംഭിക്കാനുള്ള നീക്കത്തിലാണ്​ റിലയൻസ്​ എന്നാണ്​ റിപ്പോര്‍ട്ടുകള്‍.

200, 400 എന്നിങ്ങനെ രണ്ട്​ പ്ലാനുകളിലായിരിക്കും ജിയോ ഡി.ടി.എച്ച്​ സേവനങ്ങൾ ആരംഭിക്കുക. 200 രൂപയുടെ പ്ലാനിൽ എസ്​.ഡി ചാനലുകളും 400 രൂപക്ക്​ എച്ച്​.ഡി ചാനലുകളുമാവും ലഭിക്കുക. ജിയോയുടെ ടി.വി ആപ്​ ഉപയോഗിച്ച്​ ഡി.ടി.എച്ച്​ സേവനങ്ങളുടെ പരീക്ഷണം കമ്പനി നടത്തിയെന്നാണ്​ റിപ്പോർട്ട്​.

 

Follow Us:
Download App:
  • android
  • ios