Asianet News MalayalamAsianet News Malayalam

വിപ്ലവ സിംഹമേ.. പിള്ളേര് കളക്ടറെ സ്നേഹം കൊണ്ട് വിളിക്കുന്നതാ

  • കനത്ത മഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ല കളക്ടര്‍ അവധി കൊടുക്കുന്നത് പതിവാണ്
  • എറണാകുളം ജില്ല കളക്ടറുടെ എഫ്ബി പേജില്‍ സംഭവിച്ചത്
students troll comments on ernakulam dist collector fb page
Author
First Published Jul 11, 2018, 2:00 PM IST

എറണാകുളം: കനത്ത മഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ല കളക്ടര്‍ അവധി കൊടുക്കുന്നത് പതിവാണ്. ഇത്തരത്തില്‍ അവധി പ്രഖ്യാപിച്ച എറണാകുളം ജില്ല കളക്ടറുടെ പേജിലെ വിദ്യാര്‍ത്ഥികളുടെ സന്തോഷ പൊങ്കാല ശ്രദ്ധേയമാണ്. ക​ള​ക്ട​ർ മു​ഹ​മ്മ​ദ് വൈ. ​സ​ഫി​റു​ള്ള​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലെ പോ​സ്റ്റു​ക​ൾ​ക്കു താ​ഴെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​വ​ധി ന​ൽ​ക​ണ​മേ എ​ന്ന് അ​പേ​ക്ഷാ​സ്വ​ര​ത്തി​ൽ ആദ്യം അഭ്യര്‍ത്ഥിച്ചത്. 

സി​നി​മ​ക​ളി​ലെ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ൾ ഈ ​അ​ഭ്യ​ർ​ഥ​ന​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​താ​ണ് ഏ​റെ ര​സ​ക​രം. വി​പ്ല​വ സിം​ഹ​മേ എ​ന്നാ​ണ് ചി​ല കു​ട്ടി​ക​ൾ ക​ള​ക്ട​റെ അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.  മഴ കനത്തതോടെ വൈകി ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു പി​ന്നീ​ട് ന​ന്ദി പ്ര​ക​ട​ന​മാ​യി. ന​ന്ദി പ​റ​ഞ്ഞ് അ​വ​സാ​നി​പ്പി​ക്കു​മ്പോ​ൾ നാ​ളെ കൂ​ടി​യും അ​വ​ധി ന​ൽ​ക​ണ​മേ എ​ന്നാ​യി കുട്ടികള്‍. 


 

Follow Us:
Download App:
  • android
  • ios