Asianet News MalayalamAsianet News Malayalam

അ​​​​ന്യ​​​​ഗ്ര​​​​ഹ ജീ​​​​വി​​​​ക​​​​ളോ​​​​ട് ഇ​​​​ട​​​​പ​​​​ഴ​​​​കാ​​​​ൻ ഒരു കോഴ്സ്

Turkish university launches ufology classes to prepare for extraterrestrial contact
Author
First Published Dec 7, 2017, 8:57 AM IST

അങ്കാറ:  അ​​​​ന്യ​​​​ഗ്ര​​​​ഹ ജീ​​​​വി​​​​ക​​​​ളോ​​​​ട് ഇ​​​​ട​​​​പ​​​​ഴ​​​​കാ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ന്ന പു​​​​തി​​​​യ കോ​​​​ഴ്സ് ആരംഭിക്കുന്നു. തു​​​​ർ​​​​ക്കി​​​​യി​​​​ലെ അ​​​​ക്ഡ​​​​നി​​​​സ് സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യാ​​​​ണ് വേ​​​​റി​​​​ട്ട കോ​​​​ഴ്സ് തു​​​​ട​​​​ങ്ങി വാ​​​​ർ​​​​ത്ത സൃ​​​​ഷ്ടി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ർ​​​​ഹാ​​​​ൻ കൊ​​​​ൾ​​​​ബാ​​​​സി എ​​​​ന്ന ട​​​​ർ​​​​ക്കി​​​​ഷ് പ്ര​​​​ഫസറുടെതാണ് ഈ ആശയം. യു​​​​ഫോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് എ​​​​ക്സോ​​​​പോ​​​​ളി​​​​റ്റി​​​​ക്സ് എ​​​​ന്നാ​​​​ണ് കോ​​​​ഴ്സി​​​​ന്‍റെ പേ​​​​ര്.

 ​​​​ഇ​​​​ർ​​​​ഹാ​​​​ൻ കോ​​​​ൾ​​​​വാ​​​​സി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ആ​​​​റു പ്ര​​​​ഫ​​​​സ​​​​ർമാ​​​​രാ​​​​ണ് ക്ലാ​​​​സു​​​​ക​​​​ൾ എ​​​​ടു​​​​ക്കു​​​​ക. അ​​​​ന്യ​​​​ഗ്ര​​​​ഹ ജീ​​​​വ​​​​ക​​​​ളോ​​​​ടു​​​​ള്ള ന​​​​യ​​​​ത​​​​ന്ത്ര​​​​ജ്ഞ​​​​ത,ഭൂ​​​​മി​​​​ക്കു വെ​​​​ളി​​​​യി​​​​ലെ ജീ​​​​വ​​​​ന്‍റെ സാ​​​​ധ്യ​​​​ത തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളൊ​​​​ക്കെ ആ ​​​​കോ​​​​ഴ്സി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്. അ​​​​ന്യ​​​​ഗ്ര​​​​ഹ ജീ​​​​വ​​​​ികൾ ഇ​​​​തി​​​​നോ​​​​ട​​​​കം​​​​ത​​​​ന്നെ പ​​​​ല​​​​കു​​​​റി ഭൂ​​​​മി​​​​യി​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​തി​​​​നാ​​​​ൽ ഈ ​​​​കോ​​​​ഴ്സ് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് പ്ര​​​​ഫ​​​​സ​​​​ർ ഇ​​​​ർ​​​​ഹാ​​​​ൻ പ​​​​റ​​​​യു​​​​ന്ന​​​​ത്. 

എ​​​​ന്താ​​​​യാ​​​​ലും കോ​​​​ഴ്സി​​​​നു ചേ​​​​ർ​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളോട് ഇ​​​​ർ​​​​ഹാ​​​​ൻ കോ​​​​ൾ​​​​വാ​​​​സ്കി പറയുന്നത് ഇതാണ്, ഭൂമി​​​​ക്ക് വെ​​​​ളി​​​​യി​​​​ൽ​​​​നി​​​​ന്നെ​​​​ത്തു​​​​ന്ന അ​​​​തി​​​​ഥി​​​​ക​​​​ളെ​​​​യും ന​​​​മ്മ​​​​ൾ ന​​​​ന്നാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണം.

Follow Us:
Download App:
  • android
  • ios