Asianet News MalayalamAsianet News Malayalam

അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വം ഈ പാമ്പ് കാഴ്ച

Two headed snake found in Arkansas
Author
First Published Sep 14, 2017, 3:53 PM IST

അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വം എന്ന് തന്നെ വിശേഷിപ്പിക്കണം ഈ കാഴ്ചയെ. വീ​ടി​ന്‍റെ ഉ​ൾ​വ​ശം വൃ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്ന അ​മേ​രി​ക്ക​യി​ലെ അ​ർ​ക്ക​ൻ​സാ​സ് സ്വ​ദേ​ശി​യാ​യ റോ​ഡ്നി കെ​ൽ​സോ​യി​ക്ക്  പെട്ടന്നാണ് അയാള്‍ രണ്ട് തലയുള്ള പാമ്പിനെ കണ്ടത്. അ​ഞ്ച​ടി നീ​ള​മു​ള്ള അ​ണ​ലി വ​ർ​ഗ​ത്തി​ൽ പെ​ട്ട ഒ​രു പാ​മ്പായിരുന്നു ഇ​ത്. 

മു​റി​ക്കു​ള്ളി​ൽ എ​ന്തോ ഉ​ണ്ടെ​ന്ന് മ​ന​സി​ലാ​യ​തി​നെ തു​ട​ർ​ന്നാ​ണ് വീ​ട് വൃ​ത്തി​യാ​ക്കാ​ൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ച​ത്. തു​ട​ർ​ന്ന് ജോ​ലി​ക്കി​ട​യി​ൽ അ​ദ്ദേ​ത്തെ ഞെ​ട്ടി​ച്ചു കൊ​ണ്ട് ഇ​ര​ട്ട ത​ല​ക​ളു​ള്ള പാ​മ്പ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ന്‍പില്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ത്യ​പൂ​ർ​വ​മാ​യ ഈ ​പാ​മ്പിന്‍റെ പ്ര​ധാ​ന്യം മ​ന​സി​ലാ​ക്കി​യ റോ​ഡ്നി കു​റ​ച്ചു സ​മ​യ​ത്തെ പ​രി​ശ്ര​മ​ത്തി​നു ശേ​ഷം പാ​മ്പിനെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മാ​ത്ര​മ​ല്ല അ​ടു​ത്തു​ള്ള പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ക്കു​ക​യും ചെ​യ്തു. 

ഇ​ത്ത​ര​ത്തി​ലു​ള്ള പാ​മ്പുകള്‍ എ​ത്ര​കാ​ലം ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ല. ര​ണ്ടു ത​ല​ക​ൾ​ക്കു​മാ​യി ക​ണ്ണും വാ​യും വി​ഷ​പ്പ​ല്ലു​മെ​ല്ലാ​മു​ണ്ടെ​ങ്കി​ലും ഇ​ഴ​യു​ന്ന​ത് വ​ള​രെ പ​ണി​പ്പെ​ട്ടാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​ര​യെ പി​ടി​കൂ​ടു​ന്ന​തും ബു​ദ്ധി​മു​ട്ടി​യാ​ണ്.

Follow Us:
Download App:
  • android
  • ios