Asianet News MalayalamAsianet News Malayalam

യു​എ​സി​ൽ സം​ഗീ​ത​ജ്ഞ​ൻ ഫേസ്ബുക്ക് ലൈവില്‍ ജീ​വ​നൊ​ടു​ക്കി

US Musician Jared McLemore Dies After Live Streaming Suicide Attempt
Author
First Published May 15, 2017, 1:36 PM IST

മെം​ഫി​സ്: ഫേ​സ്ബു​ക്ക് ലൈ​വ് ന​ൽ​കി​യ​ശേ​ഷം യു​എ​സി​ൽ സം​ഗീ​ത​ജ്ഞ​ൻ ജീ​വ​നൊ​ടു​ക്കി. വീ​ണ്ടും ഒ​ന്നി​ച്ചു​ചേ​രാ​നു​ള്ള ആ​വ​ശ്യം കാ​മു​കി നി​ര​സി​ച്ച​തോ​ടെ​യാ​ണ് 33കാ​ര​നാ​യ ജാ​ർ​ഡ് മ​ക്ലി​മൂ​ർ ജീ​വ​നൊ​ടു​ക്കി​യ​ത്. 

ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​ശേ​ഷം യു​വാ​വ് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നെ​ന്ന് ഡെ​യ്ലി മെ​യ്ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​യാ​ളു​ടെ പൂ​ർ​വ കാ​മു​കി അ​ലി​സി​യ മൂ​ർ ജോ​ലി ചെ​യ്യു​ന്ന മ​ർ​ഫി ക്ല​ബ്ബി​ന് എ​തി​ർ​വ​ശ​ത്താ​യി​രു​ന്നു ജീ​വ​നൊ​ടു​ക്ക​ൽ. ശ​രീ​ര​ത്തി​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​ശേ​ഷം ഇ​യാ​ൾ കാ​മു​കി​യെ കാ​ണാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ലി​സി​യ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ യു​വാ​വ് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. 

തീ​കൊ​ളു​ത്തി​യ​ശേ​ഷം ജാ​ർ​ഡ് മ​ക്ലി​മൂ​ർ അ​ലി​സി​യ​യെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കെ​ട്ടി​ട​ത്തി​ന്‍റെ വാ​തി​ൽ അ​ട​ച്ച​തി​നെ തു​ട​ർ​ന്ന് ശ്ര​മം വി​ഫ​ല​മാ​യി. ഉ​ട​ൻ​ത​ന്നെ ഇ​യാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. 
 

Follow Us:
Download App:
  • android
  • ios