അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബഹിരാകാശത്ത് നിന്നും വോട്ട്
1997ലെ ടെക്സാസ് നിയമഭേദഗതി പ്രകാരമാണ് ബഹിരാകാശ സഞ്ചാരികള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം ലഭിച്ചത്. ആറ് മാസത്തെ ഒരുക്കമാണ് ആകാശ വോട്ടിംഗിനായി നടത്തിയത്. 1997ല്‍ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി ഡേവിഡ് വൂള്‍ഫ് ആണ് ആദ്യമായി അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത ബഹിരാകാശ സഞ്ചാരി.