അരമണിക്കൂര്‍ നേരത്തെ ഇറങ്ങണോ...?|Atheetham 25 Dec 2016

അരമണിക്കൂര്‍ നേരത്തെ ഇറങ്ങണോ...?|Atheetham 25 Dec 2016

Dec. 25, 2016, 5:41 p.m.

അരമണിക്കൂര്‍ നേരത്തെ ഇറങ്ങണോ...? ഇന്നസെന്‍റ് പറഞ്ഞതില്‍ എന്താണിത്ര ചിരിക്കാന്‍? ചില ചെറിയ വലിയ കാര്യങ്ങളുമായി അതീതം ആരംഭിക്കുന്നു, ആകാശത്തിന് കീഴിലുള്ള സര്‍വ്വ കാര്യങ്ങളെക്കുറിച്ചും ശാസ്ത്രീയ പിന്‍ബലത്തോടെ സംസാരിക്കുന്ന പരിപാടി ഈ പരിപാടി അവതരിപ്പിക്കുന്നത് ദക്ഷിണ കൊറിയയില്‍ അദ്ധ്യാപകനായ എബി തോമസ്.