Asianet News MalayalamAsianet News Malayalam

ഡാറ്റ അനാലിസിസ് പഠിക്കാം, ഇന്ത്യയിലും വിദേശത്തും ജോലി നേടാം

ഡാറ്റ അനാലിസിസ് പഠിക്കാം. ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽ സാധ്യതയുള്ള ഡാറ്റ അനാലിസിസ് കോഴ്സ് 'ജി-ടെക് എജ്യുക്കേഷനി'ലൂടെ പഠിക്കാം.

ഐ.ടി, ബിസിനസ് ഡെവലപ്മെന്റ് മേഖലകളിൽ വളരെ ഡിമാൻഡുകള്ള ഒരു സ്കിൽ ആണ് ഡാറ്റ അനാലിസിസ്. ആഡ്വാൻസ്ഡ് എക്സൽ, പവർ ബി.ഐ തുടങ്ങിയ സോഫ്റ്റ് വെയറുകളിൽ പ്രാ​ഗത്ഭ്യം നേടാം. ഡാറ്റ അനലിസ്റ്റായി ജോലി ഉറപ്പിക്കാം. കൂടുതൽ അറിയാൻ:> https://bit.ly/46IaR7k