പുതിയ സംഘടന ഉണ്ടാക്കിയ കാര്യം താൻ അറിഞ്ഞില്ല

പുതിയ സംഘടന ഉണ്ടാക്കിയ കാര്യം താൻ അറിഞ്ഞില്ല

May 19, 2017, 1:44 p.m.


മലയാള സിനിമയിൽ പുതിയ സ്ത്രീകൂട്ടായ്മ നിലവിൽ വന്നു. പക്ഷേ കൂട്ടായ്മയ്ക്കായി പരിശ്രമിച്ച ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മിയെ പുതിയ സംഘത്തിൽ നിന്ന് ഒഴിവാക്കിയത് എന്തിനാവും? ആ ചോദ്യത്തിന് ഉത്തരമുണ്ട്