Asianet News MalayalamAsianet News Malayalam

തിരുവാണ്‍മയൂരിലെ കൊവിഡ് ആശങ്ക കേരളത്തിലേക്കും; ചന്തയില്‍ നിന്ന് മടങ്ങിയവരില്‍ മലയാളികളും

കോയമ്പേടിന് പിന്നാലെ തിരുവാണ്‍മയൂരിലെ ചന്തയിലും കൊവിഡ് സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിക്കുന്നു. ചന്തയില്‍ നിന്നും നിരവധി ആളുകള്‍ കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളിലേക്കും മടങ്ങിയെന്നാണ് സൂചന. അതേസമയം, ചെന്നൈയിലെ ഐസൊലേഷനില്‍ കഴിയുന്ന മലയാളികള്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നു. മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.