Asianet News MalayalamAsianet News Malayalam

റെയ്ഡിനെത്തിയ വ്യാജ ആദായ നികുതി ഉദ്യോ​ഗസ്ഥരെ വീട്ടുകാർ പഞ്ഞിക്കിട്ടു

ആദായ നികുതി ഉദ്യോ​ഗസ്ഥരെന്ന വ്യാജേന വ്യവസായിയുടെ വീട്ടിലെത്തിയവർക്ക് കിട്ടയത് അടിയോടടി. ഇവരെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് കൈകാര്യം ചെയ്തത്. വീഡിയോ കാണാം.