Asianet News MalayalamAsianet News Malayalam

വനിതാ ലോകകപ്പിലെ ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായ ബിജു ജോര്‍ജ് സംസാരിക്കുന്നു

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് കാലിടറിയത് എങ്ങനെ?. കരിയറില്‍ മുന്നേറണമെങ്കില്‍ സഞ്ജു അവരെ തിരിച്ചറിഞ്ഞ് ഒഴിവാക്കണം, വനിതാ ലോകകപ്പിലെ ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലകനായ ബിജു ജോര്‍ജ് പറയുന്നു