Asianet News MalayalamAsianet News Malayalam

ബാഹുബലിയും, പിന്നെ എന്‍റെ ചിത്രവും മലേഷ്യൻ സംവിധായകന്‍ എഡ്മണ്ട് പറയുന്നത്

ഇരുപത്തിരണ്ടാമത് കേരള രാജ്യന്തര ചലച്ചിത്രമേളയിലെ മുഖ്യ ആകര്‍ഷണമാണ് അപ്റൂട്ട് വിഭാഗം, സ്വത്വം,സ്ഥലം എന്ന ആശയം ഉള്‍കൊള്ളുന്ന ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്ളത്. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണ് മലേഷ്യൻ സംവിധായകന്‍ എഡ്മണ്ട് യൂവിന്‍റെ അക്വറത്ത്, എഡ്മണ്ടുമായി വിപിന്‍ പാണപ്പുഴ നടത്തിയ അഭിമുഖം