Asianet News MalayalamAsianet News Malayalam

യുഎഇയിൽ പുതിയ ഔട്ട്ലെറ്റ് തുറന്ന് ലൂയിസ് ഫിലിപ്പ്; പുത്തൻ തുടക്കം കല്യാൺ സിൽക്സിനൊപ്പം

ലൂയിസ് ഫിലിപ്പ് യുഎഇയിൽ പുതിയ ഔട്ട്‌ലെറ്റ് തുറന്നു. കല്യാൺ സിൽക്സുമായി ചേർന്നാണ് മിഡിൽ ഈസ്റ്റിലെ പുത്തൻ തുടക്കം.

ലൂയീസ് ഫിലിപ്പിന് യുഎയിൽ ഇനി പുതിയ ഔട്ട്ലെറ്റ്. കല്യാൺ സിൽക്സുമായി ചേർന്നാണ് പുതിയ ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിൽ ഉടനീളം ബ്രാൻഡ് വ്യാപിപ്പിക്കുന്നതിൻ്റെ തുടക്കമായാണ് പുതിയ ഔട്ട്‌ലെറ്റ്.