കേരളത്തെ കൊലനിലമാക്കുന്ന ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍

കേരളത്തെ കൊലനിലമാക്കുന്ന ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍

Aug. 10, 2017, 10:58 p.m.

ദൈവത്തിന്റെ സ്വന്തം നാടാണ് ഇപ്പോഴും കേരളം. ആ കേരളത്തെ ചെകുത്താന്റെ സ്വന്തം നാടാക്കി മുദ്രകുത്താന്‍ പാടുപെടുകയാണ് ചില മാധ്യമങ്ങള്‍. എന്താണ് മലയാളത്തെയും മലയാളികളെയും അടച്ചാക്ഷേപിക്കാനുള്ള ഈ ശ്രമത്തിന് പിന്നില്‍. കാണാം നേരേ വാ നേരേ പോ. എപ്പിസോഡ് 2.