പുതുവൈപ്പിലെ പൊലീസ് കൊടുംക്രൂരത

പുതുവൈപ്പിലെ പൊലീസ് കൊടുംക്രൂരത

June 18, 2017, 11:58 a.m.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്ലാന്റിനെതിരെ പുതുവൈപ്പില്‍ സമരം നടത്തുന്ന നാട്ടുകാരെ കേരള പൊലീസ് കൈകാര്യം ചെയ്തത് ഇങ്ങനെയാണ്. കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് നടപടി പ്രതിഷേധം ഉയര്‍ത്തിയിട്ടും അടങ്ങാതെ പൊലീസ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാരെ തല്ലിച്ചതക്കുകയായിരുന്നു