Asianet News MalayalamAsianet News Malayalam

കാവി കോടികെട്ടി നിയമസഭയ്ക്ക് മുന്നിലൂടെ പോകാന്‍ പാടില്ലെന്ന് പൊലീസ്; ശബരിമല തീര്‍ത്ഥാടകരുടെ ബൈക്കുകള്‍ സിഐ തടഞ്ഞു

കാവി കോടികെട്ടി നിയമസഭയ്ക്ക് മുന്നിലൂടെ പോകാന്‍ പാടില്ലെന്ന് പൊലീസ്; ശബരിമല തീര്‍ത്ഥാടകരുടെ ബൈക്കുകള്‍ സിഐ തടഞ്ഞു.
ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവിനോട് ഇത് ഒരുപാട് കണ്ടതാണെന്നും കരള്‍ കലങ്ങുമ്പോള്‍ ഇതൊന്നും അറിയില്ലയെന്നും സി.ഐ. പറഞ്ഞു. അയ്യപ്പഭക്തരെ സി.ഐ അസഭ്യം വിളിച്ചതായും ആരോപണം ഉണ്ട്