ഇല്ല, ഇനിയെങ്കിലും വെറുതെ വിടണം

ഇല്ല, ഇനിയെങ്കിലും വെറുതെ വിടണം

April 19, 2017, 4:32 p.m.

ചെയ്യാത്ത ഒരു കാര്യത്തിന്റെ ലേബലിൽ രാജ്യദ്രോഹവും പേറി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്ന് യു.എ.പി.എ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട നദീർ. എന്തിനാണ് പോലീസ് തന്നെ ഇങ്ങനെ പീഡിപ്പിക്കുന്നതെന്നും നദീ ചോദിക്കുന്നു.