Asianet News MalayalamAsianet News Malayalam

മഴതുടങ്ങി, കടലാക്രമണം രൂക്ഷം

തെക്കൻ ജില്ലകളിൽ രൂക്ഷമാണ് കടലാക്രമണം. തിരുവനന്തപുരം വലിയതുറ പാലത്തിന് സമീപമുള്ള സംരക്ഷണ ഭിത്തി ക്യാമറയ്ക്ക് മുന്നിൽ തകർന്നു വീണു. വീഡിയോ കാണാം.