Asianet News MalayalamAsianet News Malayalam

ശ്രീജിത്തിന്റെ കൊലപാതകം; ദുരൂഹതകൾ തേടി..

രണ്ട് ശ്രീജിത്തുമാര്‍. അതില്‍ പ്രതിയായ ശ്രീജിത്ത് ഒളിവില്‍. പ്രതിയല്ലാത്ത ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. അതു കഴിഞ്ഞ് ഒരാഴ്ച. ദുരൂഹതകള്‍ തീരുന്നില്ല.