അറസ്റ്റോ, എന്നെയോ മല്യ മാധ്യമങ്ങളോട്

അറസ്റ്റോ, എന്നെയോ മല്യ മാധ്യമങ്ങളോട്

April 18, 2017, 10:25 p.m.

വെറുതെയല്ല ആശാന്‍ നാട് വിട്ടത്. അറസ്റ്റ് എന്നു പറഞ്ഞു ഉടനെ വിട്ടൂ. വേറേതെങ്കിലും നാട്ടിലാണെങ്കില്‍ കാണായിരുന്നു പൂരം. ഒന്നും രണ്ടുമല്ല 9,0000000000 മുക്കിയിട്ടാണ് മുങ്ങിയത്.