Asianet News MalayalamAsianet News Malayalam

ഷവോമിയുടെ റെഡ്മീ 5 അണ്‍ബോക്സിംഗ് വീഡിയോ

മാര്‍ച്ച് 15ന് ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഫോണ്‍ ആണ് ഷവോമിയുടെ റെഡ്മീ 5, റെഡ് മീ 4 എന്ന ഇന്ത്യന്‍ വിപണി കീഴടക്കിയ ഫോണിന്‍റെ പുതിയ പതിപ്പാണ് റെഡ് മീ 5. ഇതില്‍ 3ജിബി റാം പതിപ്പിന്‍റെ അണ്‍ ബോക്സിംഗ് വീഡിയ