Asianet News MalayalamAsianet News Malayalam

Redmi note 5 proയ്ക്ക് എന്താണിത്ര ഡിമാന്‍റ് - Fone4 The Gadgets

ഷവോമിയുടെ 2018 ലെ ഏറ്റവും ഡിമന്‍റേറിയ മോഡല്‍, അതാണ് ഷവോമി നോട്ട് 5 പ്രോ. ഇതിനകം ഓണ്‍ലൈനിലും ഓഫ്ലൈനിലും വില്‍പ്പനയില്‍ റെക്കോഡ് സൃഷ്ടിക്കുന്ന നോട്ട് 5 പ്രോ ഇന്ത്യയില്‍ ലഭ്യമായത് 2018 ഏപ്രില്‍ മാസത്തിലാണ്, എന്താണ് ഈ ഫോണിന്‍റെ അത്ഭുത വില്‍പ്പനയ്ക്ക് പിന്നില്‍,  Fone4 The Gadgets പരിശോധിക്കുന്നു