ഗര്‍ഭകാലത്തിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട രോഗങ്ങള്‍

ഗര്‍ഭകാലത്തെ ചില രോഗങ്ങള്‍ ഗര്‍ഭിണിയെയും കുഞ്ഞിനെയും ദോഷമായി ബാധിക്കാറുണ്ട്. എന്തൊക്കെയാണ് ഗര്‍ഭകാലത്ത് വരാന്‍ സാധ്യതയുള്ള പ്രധാന രോഗങ്ങള്‍ ?